ex modi and nitish campaign head join team priyanka
ഉത്തര്‍പ്രദേശില്‍ ഒരിടവേളയ്ക്ക് ശേഷം പ്രിയങ്ക ഗാന്ധി സജീവമാകുന്നു. ബിജെപിയുടെ ക്യാമ്പയിന്‍ ടീമിനെ മുഴുവന്‍ പൊളിച്ചടുക്കുന്ന നീക്കങ്ങളാണ് പ്രിയങ്ക ആരംഭിച്ചിരിക്കുന്നത്. പ്രിയങ്കയെ അവഗണിച്ച് കിഴക്കന്‍ യുപിയില്‍ പ്രചാരണം ആരംഭിക്കുകയും, അവരെ പ്രതിരോധത്തിലാക്കുകയും ചെയ്ത സാഹചര്യത്തിലാണ് അവര്‍ വീണ്ടും സജീവമായിരിക്കുന്നത്.